M C Josephine

Civic Chandran 2 years ago
Views

ആദർശങ്ങളിലുള്ള പിടിവാശിയായിരുന്നു പരിവർത്തനവാദികൾക്ക് രാഷ്ട്രീയം.. ജോസഫൈനുമതെ!- സിവിക് ചന്ദ്രന്‍

ഗൗരിയമ്മയെപ്പോലെ പരുക്കനായിരുന്നു ജോസഫൈനും. വനിതാ കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ വർത്തമാനത്തിനിടയിൽ സംഭവിച്ച പിശക് അവരെ വെട്ടിലാക്കുകയായിരുന്നു. അതോടെ അവരുടെ രാഷ്ടീയ ജീവിതo അവസാനിച്ചെന്ന് അറിയാമായിരുന്നതിനാൽ വയനാട്ടിൽ മകന്‍റെ അടുത്തേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. അതിനിടയിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്

More
More
Web Desk 2 years ago
Keralam

എം. സി. ജോസഫൈന്‍ സാഹചര്യസമ്മര്‍ദ്ദം മൂലം പ്രതികരിച്ചതാവാം- എം. എ. ബേബി

സംസാരിക്കുമ്പോള്‍ എങ്ങനെ പെരുമാറണം, ഭാവം എന്തായിരിക്കണം എന്നതു സംബന്ധിച്ച് പൊതുസമൂഹത്തിന് വലിയൊരു പാഠമായിരിക്കണം ഇത്. സമൂഹത്തിനും എല്ലാ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപദേശമാണിതെന്നും അദ്ദേഹം പറഞ്ഞു

More
More
Views

വനിതാകമ്മീഷന്‍: വലിയൊരു നാവാവാതെ വലിയ രണ്ടു ചെവികളായിരിക്കുക - മൃദുല ഹേമലത

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരിക്കാന്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകയ്ക്കും കഴിയും. രാഷ്ട്രീയക്കാരിയാകുക എന്നത് ഒരിക്കലും ഒരയോഗ്യതയാകാന്‍ പാടില്ല. വലിയൊരു നാവാവാതെ വലിയ രണ്ടു ചെവികളായിരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രാഥമിക യോഗ്യതയാവേണ്ടത്.

More
More
News DEsk 3 years ago
Keralam

'ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല, തെരഞ്ഞെടുപ്പിന് മുമ്പ് പടിയിറക്കണം', ജോസഫൈനെതിരെ ഹരീഷ് പേരടി

വയോധികയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമർശിച്ച് നടൻ ഹരീഷ് പേരടി

More
More
News Desk 3 years ago
Keralam

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പെരുമാറ്റം ക്രൂരമെന്ന് ടി. പത്മനാഭന്‍

87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More